019 ചുട്ടെഴുത്തുകൾ(3) അ, ആ, ഇ ഈ എന്നിവ ചൂണ്ടിക്കാണിക്കുന്നതിന്നു ഉപയോഗിക്കുന്നതുകൊണ്ടു ചുട്ടെഴുത്തുകൾ എന്നു പറയും. ഇവ വിശേഷണങ്ങളായിട്ടേ നടക്കയുള്ളൂ.