Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

171 അപോദ്ധാരം (വാക്യവിഭജനം)

164. വാക്യം വിഭാഗിച്ചു കിട്ടുന്ന അംശങ്ങൾ തമ്മിലുള്ള സംബന്ധത്തെയും ആ അംശങ്ങളെ കൂട്ടിച്ചേൎത്ത വിധത്തെയും കാണിക്കുന്നതിന്നു അപോദ്ധാരം അല്ലെങ്കിൽ വാക്യവിഭജനം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!