Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

164 പ്രമാണം

(v)പ്രമാണം— അത്ര, ഇത്ര, ഇത്തിരി, എത്ര, തെല്ലു, ചെറ്റു, കുറെശ്ശെ, മുഴുവൻ, മുറ്റും, തീരേ, ഒട്ടും, അല്പം, കുറെ, വളരെ, ഓളം, തുലോം, അതി, അത്യന്തം, ദൃശം ഇത്യാദി അവ്യയങ്ങളും ചതുൎത്ഥിയും സപ്തമിയും പ്രമാണം (പരിണാമം) എന്ന അൎത്ഥം കാണിക്കും.

താളിളക്കം
!Designed By Praveen Varma MK!