Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

162 കാലംn
(ii) കാലം— അപ്പോൾ, ഇപ്പോൾ, എപ്പോൾ, അന്നു, ഇന്നു, എന്നു, ഇന്നലേ, നാളേ, ദിവസം, രാവിലേ. വൈകുന്നേരം, മുമ്പു, പിമ്പു, പെട്ടന്നു, ചിക്കന്നു, ചിക്കനേ, മറ്റേന്നാൾ, അക്കാലം, തൽക്ഷണം, ഉടനേ, വേഗം, തെറ്റൊന്നു ഇത്യാദി അവ്യയങ്ങളും ചതുൎത്ഥിയും സപ്തമിയും ഈ അൎത്ഥത്തിൽ വരും.

(iii) സ്ഥലത്തെയും കാലത്തെയും കാണിക്കുന്ന നാമത്തോടു തോറും ചേൎത്തു ക്രിയാവിശേഷണങ്ങൾ ഉണ്ടാക്കും. നാടുകൾതോറും ചെന്നു, രാജ്യംതോറും നടന്നു, ടിവസംതോറും പഠിച്ചു.

താളിളക്കം
!Designed By Praveen Varma MK!