Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

161 സ്ഥലം

(i) സ്ഥലം— ഇവിടെ, അവിടെ, എവിടെ, ഇങ്ങു. അങ്ങു. എങ്ങു. അരികേ, അകലേ, നീളേ, പരക്കേ, ദൂരം, താഴേ, മീതേ, മേൽ, ചാരത്തു, അരികത്തു, കിഴക്കോട്ടു, നെഞ്ചത്തു, അരികത്തു. പുറത്തു, ദൂരത്തു, വഴിയേ ഇത്യാദി അവ്യയങ്ങളും ചതുൎത്ഥി, ചതുൎത്ഥ്യഭാസം, സപ്തമി ഈ വിഭക്തികളും ഈ അൎത്ഥത്തിൽ വരും.

താളിളക്കം
!Designed By Praveen Varma MK!