Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

144 വ്യവഹിത സമാസം

(3) അന്യപദങ്ങളാൽ വ്യവധാനം വന്നവയോ, സമാസയോഗം വിട്ടുപോയവയോ ആയ പദക്കൂട്ടത്തിന്നു വ്യവഹിത സമാസം എന്നു പേർ.
1. എന്നുടെ കന്നിനെക്കണ്ടതില്ലെൻതോഴി
നിൻവീട്ടിലെങ്ങാനുമുണ്ടോ കണ്ടു? (കണ്ടിട്ടുണ്ടോ)
2. ചേൎത്തുള്ളിൽ കൊള്ളാതെ നിന്നു പൊറുപ്പതു (ചേൎത്തുകൊള്ളാതെ).

താളിളക്കം
!Designed By Praveen Varma MK!