Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

099. ഏകദേശത, ആധിക്യം, മുതലായ അൎത്ഥങ്ങളുള്ള പ്രതിസംഖ്യാനാമങ്ങൾ ഉണ്ടൊ?

ആധിക്യത്തിന്നു, ഏറ്റം ഇത്യാദി.
അല്പതെക്കു, കുറച്ചു, ചെറ്റു, ഒട്ടു, തെല്ലു, സംസ്കൃതത്തിൽനിന്നു ജനിച്ച അല്പം ഇത്യാദി.
അന്യതെക്കു, മറ്റു, വേറു.
ൟ നാമങ്ങൾ footnote{ ഇവകൾ പഴയ ക്രിയാനാമങ്ങൾ തന്നെ; ഇതിന്റെ വിവരം
പദജനനത്തിൽ കാണും.} പ്രതിസംഖ്യാനാമങ്ങളായി എടുത്തു കൊള്ളാം.

താളിളക്കം
!Designed By Praveen Varma MK!