096. സൎവ്വാൎത്ഥമുള്ള വേറെ പ്രതിസംഖ്യനാമങ്ങൾ ഉണ്ടൊ? മുഴുവനും, മുറ്റും, സൎവ്വരും, സകലരും, മുതലായവ സൎവ്വാൎത്ഥപ്രതിസംഖ്യാനാമങ്ങൾ തന്നെ.