Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

094. പ്രതിസംഖ്യാനാമങ്ങൾ എന്നതു എന്തു?

സംഖ്യാനാമത്തിന്നു പകരം ചൊല്ലുന്ന സൎവ്വനാമം തന്നെ പ്രതിസംഖ്യാനാമങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!