Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

093. ചൂണ്ടു ചോദ്യെഴുത്തുകളുടെ സമാസത്തിൽ നിന്നു ജനിച്ച മറ്റു പ്രതിസംജ്ഞകൾ ഉണ്ടൊ?

അന്നതു്, (അന്നവൻ, അന്നവൾ) ഇന്നതു്, എന്നതു്, അങ്ങു്, അന്നു്, അത്ര, അവിടെ, അങ്ങിനെ, അപ്പോൾ മുതലായ അനേകം ചൂണ്ടു ചോദ്യാൎത്ഥമായുള്ള സ്ഥലകാലപ്രകാരം വാചകങ്ങൾ ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!