091. ചോദ്യ എഴുത്തുകൾ ഏവ? എ ഏ, യാ, എന്നുള്ളവ ചോദ്യ എഴുത്തുകൾ തന്നെ; അതിന്റെ രൂപം ചുട്ടെഴുത്തുകൾക്കൊത്തവണ്ണമെ. footnote{ ചുട്ടെഴുത്തുകളായ അ, ആ, ഇ, ഈ എന്നവയും, ചോദ്യ എഴുത്തുകളായ എ, ഏ എന്നവയും നാമങ്ങളോടു ചേരുന്നതിനാൽ സമാസം ഉണ്ടാകും.} ഉ-ം.