Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

088. ചുട്ടെഴുത്തുകൾ ഏവ?

സ്ഥലത്തിനാകട്ടെ കാലത്തിനാകട്ടെ ദൂരത്തിലും, സമീപത്തിലും ആയിരിക്കുന്നതിനെ ചൂണ്ടിക്കാണിക്കുന്ന അ ഇ എന്നവ ചുട്ടെഴുത്തുകൾ തന്നെ.
ഉ-ം.

താളിളക്കം
!Designed By Praveen Varma MK!