Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

076. അവറ്റിൻ പേരുകളും, പ്രത്യയങ്ങളും ഏവ?

അവറ്റിൽ പേരുകളും പ്രത്യയങ്ങളും താഴെ പറഞ്ഞതു തന്നെ.


പക്ഷെ സംബോധനയെന്ന പ്രഥമയുടെ വിളിരൂപത്തെ എട്ടാം വിഭക്തി എന്നു പറയാം.
ഉ-ം. അച്ഛാ, അച്ഛനേ.

താളിളക്കം
!Designed By Praveen Varma MK!