Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

074. വിഭക്തി എന്നതു എന്തു?

വാചകത്തിലുള്ള അനുഭവത്തിന്നു തക്കവണ്ണം ചില പ്രത്യയങ്ങളെ ചേൎത്തു നാമരൂപത്തെ മാറ്റുന്നവിധം വിഭക്തി എന്നു പറയുന്നു.

താളിളക്കം
!Designed By Praveen Varma MK!