Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

071.അവർ, ആർ, മാർ. എന്ന പ്രത്യയങ്ങൾ കൂടെ പറ്റുമൊ?

അവർ, ആർ, മാർ എന്ന പ്രത്യയങ്ങൾ ബഹുമാനത്തിന്നായും ചേൎക്കുന്നുണ്ടു.
ഉ-ം. രാജാവവർ (=രാജാക്കൾ)
നമ്പിയാർ = നമ്പിയവർ (= നമ്പികൾ)
പുത്രിമാർ (=പുത്രികൾ)

താളിളക്കം
!Designed By Praveen Varma MK!