Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

070.അർ എന്ന പ്രത്യയത്തെ ഏതു നാമങ്ങൾക്കു പറ്റും?

സബുദ്ധികൾക്കെ പറ്റുന്നുള്ളു.
ഉ-ം. ദേവർ, ബ്രാഹ്മണർ, തീയ്യർ, മാതർ.

താളിളക്കം
!Designed By Praveen Varma MK!