Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

007.ൟ വ്യഞ്ജനങ്ങളിൽ തമിഴക്ഷരങ്ങൾ ആകുന്നതു എത്ര?

ക, ച, ട, ത, പ, റ, ങ, ഞ, ണ, ന, മ, (ൻ,) യ, ര, ല, വ, ഴ, ള, ൟ പതിനെട്ടും തമിഴക്ഷരങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!