Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

057.ക്രിയ എന്നതു എന്തു?

ഒന്നു ചെയ്യുന്നതും, ഇരിക്കുന്നതും, അനുഭവിക്കുന്നതും അറിയിക്കുന്ന പദം ക്രിയ തന്നെ.
ഉ-ം. ചെയ്യുന്നു, ആയി, വരും, പെടുവാൻ, ആക, വരികിൽ, പെടുന്നതു.

താളിളക്കം
!Designed By Praveen Varma MK!