053.ദ്വിത്വം ലോപത്തോടും കൂടെ പ്രയോഗിക്കുമൊ?ദ്വിത്വം ലോപത്തോടു കൂടെ സമാസങ്ങളിൽ പ്രയോഗിക്കാം. ഉ-ം. മണൽ+തീട്ട = മണത്തീട്ട, മണത്തിട്ട,കടൽ + പുറം = കടല്പുറം, കടപ്പുറം,മക്കൾ + തായം = മക്കൾത്തായം, മക്കത്തായം. എന്നിങ്ങിനെ ലോപം കൂടിയ ദ്വിത്വം.