006.വ്യഞ്ജനങ്ങൾ എത്ര?ക, ഖ, ഗ, ഘ, ങ,ച, ഛ, ജ, ഝ, ഞ,ട, ഠ, ഡ, ഢ, ണ,ത, ഥ, ദ, ധ, ന,പ, ഫ, ബ, ഭ, മ,യ, ര, റ, ല, വ, ഴ, ള,ശ, ഷ, സ, ഹ, ക്ഷൟ മുപ്പത്തേഴും വ്യഞ്ജനങ്ങൾ തന്നെ.