Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

048.സന്ധിയിൽ നിത്യം ലോപിച്ചുപോകുന്ന സ്വരം എന്തു?

സന്ധിയിൽ നിത്യം ലോപിച്ചു പോകുന്ന സ്വരം അരയുകാരം തന്നെ.
ഉ-ം. എനിക്കു + അല്ല = എനിക്കല്ല; കണ്ടു+എടുത്തു = കണ്ടെടുത്തു;
എങ്കിലും അതും=അതുവും ൟ രണ്ടും സാധു.

താളിളക്കം
!Designed By Praveen Varma MK!