Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

041.ആഗമം എന്നതു എന്തു?

രണ്ടു സ്വരങ്ങളുടെ നടുവെ വ്യഞ്ജനങ്ങളിൽ ഒന്നു ചേൎത്താൽ ആഗമം തന്നെ; സാധാരണമായി ഇങ്ങിനെ ചേരുന്നതു യ, വ എന്നവറ്റിൽ ഒന്നു തന്നെ.

താളിളക്കം
!Designed By Praveen Varma MK!