Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

037.അൎദ്ധരേഫം എന്ന അൎദ്ധരകാരത്തിനു എന്തു വിശേഷം ഉണ്ടു?

അൎദ്ധരേഫം അൎദ്ധറകാരത്തിന്നും പകരം വരും.
ഉ-ം. വേറു+വിടുക=വേർവിടുക,
ആറു+മുഖം = ആൎമുഖം.

താളിളക്കം
!Designed By Praveen Varma MK!