Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

035.അൎദ്ധലകാരത്തിന്നു എന്തു വിശേഷം ഉണ്ടു?

അൎദ്ധലകാരം സംസ്കൃതത്തിലെ ത വൎണ്ണങ്ങൾക്കു പകരം വരും.
ഉ-ം മത്സരം സംസ്കൃതത്തിൽ മത്‌സരം, ഉത്ഭവം സംസ്കൃതത്തിൽ ഉദ്ഭവം.

താളിളക്കം
!Designed By Praveen Varma MK!