Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

033.അനുനാസികത്തിന്റെ മുമ്പെ ഇരിക്കുന്ന മൃദുവിന്നു എന്തു ഉച്ചാരണം ഉണ്ടു?

ഉ-ം. അനുനാസികത്തിന്റെ മുമ്പെ ഇരിക്കുന്ന മൃദു അനുനാസികം എന്നതു പോലെ തന്നെ ഉച്ചരിക്കേണം.
അംഗം എന്നതു അങ്ങം എന്നതു പോലെ ഉച്ചരിക്കേണം.
അഞ്ജനം ,, അഞ്ഞനം ,, ,,
ദണ്ഡം ,, ദണ്ണം ,, ,,
വന്ദിത ,, വന്നിതൻ ,, ,,
സംബന്ധം ,, സമ്മന്ധം ,, ,,
ജന്മി ,, ജെമ്മി ,, ,,

താളിളക്കം
!Designed By Praveen Varma MK!