Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

308. ഉം അവ്യയം ചോദ്യപ്രതിസംജ്ഞകളോടു ചേൎന്നാൽ അതിന്റെ പ്രയോഗം എങ്ങിനെ?

ഉം അവ്യയം ചോദ്യപ്രതിസംജ്ഞകളോടു ചേൎന്നാൽ അവ സൎവ്വാൎത്ഥമായി തീരും.
ഉ-ം. ഏവനും; ഏവരും; എന്നും മുതലായവ.

താളിളക്കം
!Designed By Praveen Varma MK!