Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

302. കൎത്താവിൽ ക്രിയ എന്നതു എന്തു?

ആഖ്യയായ ക്രിയയെ ചെയ്യുന്ന കൎത്താവു പ്രഥമവിഭക്തിയിൽ ഇരിക്കുമ്പോൾ ആ ക്രിയ കൎത്താവിൽക്രിയ എന്നു പേർപ്പെടുന്നു.
ഉ-ം. രാജാവു രാജ്യത്തെ പാലിക്കുന്നു എന്നതിൽ രാജാവു എന്ന കൎത്താവു ആഖ്യയായിട്ടു പ്രഥമവിഭക്തിയിൽ ഇരിക്കുന്നതുകൊണ്ടു പാലിക്കുന്നു എന്ന ക്രിയ കൎത്താവിൽക്രിയ തന്നെ.

താളിളക്കം
!Designed By Praveen Varma MK!