Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

004.ദീൎഘങ്ങൾ ആകുന്നതു എത്ര?

ആ, ൟ, ഊ, ഏ, ഐ, ഓ, ഔ, ൟ ഏഴും ദീൎഘങ്ങൾ ആകുന്നു. ൠ, ൡ, ൟ രണ്ടു ദീൎഘങ്ങൾ സംസ്കൃതത്തിൽ മാത്രം നടപ്പു.

താളിളക്കം
!Designed By Praveen Varma MK!