Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

291. ക്രിയാപുരുഷനാമത്തിന്റെ പ്രയോഗത്തിൽ ഏതെങ്കിലും വിശേഷം ഉണ്ടൊ?

ക്രിയാപുരുഷനാമം, (1) ഭിന്ന ആഖ്യാഖ്യാതങ്ങളിരിക്കുമ്പോൾ താനൊരുപവാക്യം തന്നെ എന്നിട്ടും, മറ്റൊരുപവാക്യത്തിന്നാകട്ടെ, വാക്യത്തിന്നാകട്ടെ ആഖ്യയായൊ ആഖ്യാതമായൊ കൎമ്മമായൊ വിശേഷണമായൊ നില്ക്കും; (2) നപുംസകക്രിയാപുരുഷനാമം ക്രിയാനാമപ്രയോഗത്തിലും കൊള്ളാം.
ഉ-ം. 1. ആ പട്ടണത്തിൽ ഉള്ളവർ അവിടെ വന്നു; ആട്ടുന്നവനെ നെയ്വാൻ ആക്കരുതു;
2. നേരു പറയുന്നതു നല്ലവരുടെ ലക്ഷണം.

താളിളക്കം
!Designed By Praveen Varma MK!