Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

290. ഭാവിശബ്ദന്യൂനത്തിന്റെ പ്രയോഗത്തിൽ എന്തെങ്കിലും വിശേഷം ഉണ്ടൊ?

ഭാവി ശബ്ദന്യൂനത്തിന്റെ പ്രയോഗത്തിൽ കുറെ വിശേഷം ഉണ്ടു; അതു ഭൂതത്തിന്നും പ്രയോഗിക്കാം.
ഉ-ം. പോരും പൊൾ വഴിയിന്നു യാത്ര ചൊല്ലി.

താളിളക്കം
!Designed By Praveen Varma MK!