Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

284. ക്രിയാനാമത്തിന്നു മറ്റു പ്രയോഗങ്ങൾ ഉണ്ടൊ?

ഒന്നാമത്തെ ക്രിയാനാമം തൃതീയ സപ്തമിപ്രത്യയങ്ങളെയും, രണ്ടാം ക്രിയാനാമം ദ്വിതീയപ്രത്യയം ഒഴികെ, സകല വളവിഭക്തിപ്രത്യയങ്ങളെയും ധരിച്ചിട്ടു, നാമത്തെ പോലെ തന്നെ നടക്കയും ചെയ്യും.
ഉ-ം. പോക നല്ലതു; രാമൻ സീതയെ വേൾക്കയിൽ മുതലായവ.

താളിളക്കം
!Designed By Praveen Varma MK!