Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

283. ഒന്നാം ക്രിയാനാമം എപ്പോഴെങ്കിലും വിധിപ്രയോഗത്തിൽ വരുമൊ?

ഒന്നാം ക്രിയാനാമം വിധിപ്രയോഗത്തിൽ വരും എന്നാലും വേണം എന്നുള്ള ക്രിയ അതിന്റെ ആഖ്യാതമായിട്ടു അന്തൎഭവിച്ചു എന്നു കണ്ടുകൊള്ളണം.
ഉ-ം. പാട്ടു പാടുക നീ=നീ പാട്ടു പാടുക വേണം.

താളിളക്കം
!Designed By Praveen Varma MK!