Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

029.വാക്കിന്റെ ആദ്യം എ ഒ ഉണ്ടായിരുന്നാൽ ഉച്ചരിക്കേണ്ടതു
എങ്ങിനെ?

ഒരു വാക്കിൻെറ ആദ്യം എ ആയിരുന്നാൽ ആയ്തു യെ എന്നതു പോലെ ഉച്ചരിക്കേണ്ടതാകുന്നു.
(ഉ-ം. എല്ലാം=യെല്ലാം.) വാക്കിന്റെ ആദ്യത്തിൽ വരുന്ന ഒ വോ എന്നതു പോലെ ശബ്ദിക്കുന്നു.
(ഉ-ം. ഒരു=വൊരു)

താളിളക്കം
!Designed By Praveen Varma MK!