Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

275. ആ ഇ, ഏ ഇവറ്റിൽനിന്നു ജനിച്ച നപുംസകപ്രതിസംജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?
n ഇ, ഏ എന്നീ ചുട്ടെഴുത്തുകളിൽ ജനിച്ച നപുംസകപ്രതിസംജ്ഞകൾ നാമങ്ങളെവിശേഷിക്കുന്നതിന്നായി നടക്കും.
ഉ-ം. ഇതെന്റെ ജീവനും തരുവൻ; ഏതൊരുഭാഗ്യവാൻ; അതെപ്രകാരം.
അതു എന്നുള്ളതു അരസമാസത്തിൽ നിരൎത്ഥകവും ആകും.
ഉ-ം. വാനരന്മാരതിൽ മുമ്പൻ.

താളിളക്കം
!Designed By Praveen Varma MK!