Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

271. വചനങ്ങളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?

1. സംഖ്യാനാമങ്ങളോടു ബഹുവചനത്തിന്നു പകരം എകവചനം വളരെ നടപ്പു.
ഉ-ം. നാലുദിക്കു; ആറാൾ; പലഗ്രാമവും.
2. വിഭജനവാചകത്തിൽ ബഹുവചനം അല്ല, ഏകവചനം വേണം.
ഉ-ം. തങ്ങൾതങ്ങൾ വീട്ടിൽ പോയി. ഈരണ്ടു സൽഫലം നല്കിനാർ.

താളിളക്കം
!Designed By Praveen Varma MK!