Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

264. പഞ്ചമിയുടെ അവസ്ഥ എന്തു?

പഞ്ചമി സംസ്കൃതത്തിൽ മാത്രം വിഭക്തിയായി വരുന്നതു; മലയായ്മയിൽ സപ്തമിയുടെ ഭേദം അത്രെ (സപ്തമി+നിന്നു’ എന്നുള്ള ക്രിയാന്യൂനം.)

താളിളക്കം
!Designed By Praveen Varma MK!