Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

259. രണ്ടു ദ്വിതീയയും ഒരുവാക്യത്തിൽ തന്നെ ചേരുമൊ?

രണ്ടു ദ്വിതീയയും ദ്വികൎമ്മകക്രിയകളോടു ചേരും.
ഉ-ം. ആയതിനെ എന്നെ ഉപദേശിച്ചു; അവനെ യമലോകത്തെ പൂകിച്ചു.

താളിളക്കം
!Designed By Praveen Varma MK!