Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

258. ദ്വിതീയയുടെ പ്രയോഗം എങ്ങിനെ?
ദ്വിതീയ കൎമ്മാൎത്ഥമായിട്ടു ക്രിയകളെ ആശ്രയിക്കുന്നു.
ഉ-ം. എന്നെ താങ്ങി.
എങ്കിലും ചില ദ്വിതീയകൾ അകൎമ്മകക്രിയകളെയും ആശ്രയിക്കും.
ഉ-ം. അവരെ അകന്നു; ദേവനെ കൂപ്പി; എന്നെ പിരിഞ്ഞു.

താളിളക്കം
!Designed By Praveen Varma MK!