Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

256. ആശ്രിതാധികരണം എന്നതു എന്തു?

ആശ്രിതാധികരണം, ഒരുക്രിയയെ എങ്കിലും നാമത്തെ എങ്കിലും ആശ്രയിച്ചു കാണുന്ന വിഭക്തികളുടെ പ്രയോഗം തന്നെ.
ഉ-ം. അവൻ രാമനെ അയച്ചു എന്നതിൽ, രാമനെ എന്ന ദ്വിതീയ അയച്ചു എന്ന ക്രിയയെ ആശ്രയിച്ചിരിക്കുന്നു; ഇതുപ്രകാരം തന്നെ, കൎത്തൃവിഭക്തി ഒഴികെ മറ്റെല്ലാവിഭക്തികളും നാമത്തെ എങ്കിലും, ക്രിയയെ എങ്കിലും, ആശ്രയിച്ചിരിക്കും.

താളിളക്കം
!Designed By Praveen Varma MK!