Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

253. പ്രഥമയുടെ പ്രയോഗം എങ്ങിനെ?

പ്രഥമക്കു അനാശ്രിതമെന്നും ആശ്രിതമെന്നും രണ്ടുപ്രയോഗം ഉണ്ടു.
പ്രഥമ കൎത്താവായി ഒരു ക്രിയയെ ഭരിക്കുമ്പോൾ അനാശ്രിതപ്രഥമ തന്നെ.

താളിളക്കം
!Designed By Praveen Varma MK!