Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

252. പലവിശേഷണങ്ങളെയൊ, ഉപവിശേഷണങ്ങളെയൊ, എങ്ങിനെ ചേൎക്കുന്നു?

ആഖ്യകളെയും, ആഖ്യാതങ്ങളെയും, ചേൎക്കുന്നതു പോലെ ഉം അവ്യയത്താലും (234ൽ) പറഞ്ഞിരിക്കുന്ന മറ്റു പല മാതിരികളാലും, പലവിശേഷണങ്ങളെയൊ, ഉപവിശേഷണങ്ങളെയൊ, ചേൎക്കുന്നു.
ഉ-ം. അമ്പരിൽ വമ്പും മുമ്പും ഉള്ള നീ; ഭട്ടത്തിരിയെന്നും സോമാതിരിയെന്നും അക്കിത്തിരിയെന്നും ഉള്ള പേരുകൾ.

താളിളക്കം
!Designed By Praveen Varma MK!