Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

247. അധീനവാക്യം എന്നതു എന്തു?

അധീനവാക്യത്തിനു ഭിന്നാഖ്യാഖ്യാതങ്ങളും പൂൎണ്ണക്രിയയും ഉണ്ടായിരുന്നാലും, അതു സ്വാതന്ത്ര്യമായി നില്ക്കാതെ മറ്റൊരു വാക്യത്തിന്റെ ആഖ്യ, കൎമ്മം, വിശേഷണം എന്നിവറ്റിന്റെ സ്ഥാനത്തിൽ മാത്രം നില്ക്കും.

താളിളക്കം
!Designed By Praveen Varma MK!