Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

246. വിശേഷണങ്ങളായ്നടക്കാത്ത ഉപവാക്യങ്ങൾ ഏവ?

പ്രഥമ വിഭക്തിയിൽ ഉള്ള ക്രിയാനാമത്താലൊ, ക്രിയാപുരുഷ നാമത്താലൊ അവസാനിച്ച ഉപവാക്യങ്ങൾ വിശേഷണങ്ങളായ്നടക്കുന്നില്ല; ഇവ നാമങ്ങൾക്കു പകരം ആഖ്യ, ആഖ്യാതം,
കൎമ്മം എന്നവയായി പ്രയോഗിക്കാം.
ഉ-ം. അതു ഇങ്ങു കൊണ്ടുപോരുകയും വേണം; ഞാൻ പരിഗ്രഹിക്കയില്ല; കലികടക്കയായതു; മൎയ്യാദലംഘിക്കയോഗ്യമല്ല.

താളിളക്കം
!Designed By Praveen Varma MK!