Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

224. സമാസിത ക്രിയകൾ ഉണ്ടൊ?

സമാസിതക്രിയകൾ അനേകം ഉണ്ടു; ഇവറ്റിൽ മിക്കതും പൂൎവ്വപദം നാമവും, പരപദം പെടുന്നു, ആകുന്നു മുതലായ ചില ക്രിയകളും ആയിരിക്കും; നാമത്തിന്നു പ്രത്യയമുണ്ടായാൽ ലോപിച്ചു പരം വരുന്ന ഖരത്തിന്നു ദിത്വം വരും.
ഉ-ം. അകപ്പെടു, ഭയപ്പെടു, ഉണ്ടാക്കു, നന്നാക്കു, ഉരുമായു, വേറുതിരിക്കു, ഉൾകൊള്ളു, കൈക്കൊള്ളു.

താളിളക്കം
!Designed By Praveen Varma MK!