Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

023.താലവ്യസ്വരങ്ങൾ ഏവ?

ഇ, ഈ, എ, ഏ, ഐ, താലവ്യ അ, എന്നു ൟ ആറും താലവ്യ സ്വരങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!