Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

211. പൂൎവ്വപദം എപ്പോഴും നാമം തന്നെ ആയിരിക്കേണം എന്നുണ്ടൊ?

പൂൎവ്വപദം എപ്പൊഴും നാമം തന്നെ ആയിരിക്കേണം എന്നില്ല; ഭൂതക്രിയാന്യൂനവും ആയിരിക്കാം.
ഉ-ം. അടിച്ചുതളി, തീണ്ടിക്കുളി.

താളിളക്കം
!Designed By Praveen Varma MK!