022.അനുനാസികങ്ങൾ ഏവ? ങ, ഞ, ണ, ന (ൻ,) മ, ൟ അഞ്ചോ ആറോമൂക്കിനെ ആശ്രയിച്ചതാകകൊണ്ടു അനുനാസികങ്ങൾ എന്നു വരും.