Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

206. മൂന്നാമത്തെവക എങ്ങിനെ?

മൂന്നാമത്തെ വക വി, പ്പി, ഇ ചേൎക്കയാൽ തന്നെ.
ഉ-ം. അറി, അറിവിക്കു; അറിയിക്കു;
കാൺ, കാണ്പിക്കു; കാണിക്കു;
ചൊൽ, ചൊൽവിക്കു; ചൊല്ലിക്കു;
കാ, കാപ്പിക്കു;
ഒ, ഒപ്പിക്കു.

താളിളക്കം
!Designed By Praveen Varma MK!