199. ക്രിയാധാതുവിന്നു എത്ര അക്ഷരങ്ങൾ പോരും? ക്രിയാധാതുവിന്നു ഒന്നു രണ്ടു അക്ഷരങ്ങൾമതി. ഉ-ം. കാ, ചാ, നൊ, പോ, മൂ, വാ, കൾ, ചെൽ, കൺ, വെൾ, ചെറു, (ചുറു,) പെരു, നീൾ, നെടു, കുറു, പഴ, നൽ, ചീ, പുതു, ചെ, (ചു) ചുടു, ചൊൽ.