Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

193. പുരുഷതദ്ധിതനാമങ്ങളെ എങ്ങിനെ ഉണ്ടാക്കും?

അൻ, ഇ, ത്തി എന്ന പ്രത്യയങ്ങളെ ചേൎത്തിട്ടുപുരുഷതദ്ധിതനാമങ്ങളെ ഉണ്ടാക്കും.
ഉ-ം. (കൂൻ) കൂനൻ, കൂനി; (മല) മലയൻ, മലയി; (തീവു), തീവൻ, തീയൻ, തീയ്യത്തി.

താളിളക്കം
!Designed By Praveen Varma MK!